---
title: "പിറവം നഗരസഭ മെമ്പർക്ക് കുത്തേറ്റു"
english_title: "Piravom Councillor Stabbed: Christy John Hospitalized, Police Launch Probe"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377821/piravom-municipality-councillor-christy-john-stabbed`"
published_at: "2026-08-10T18:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79c894dc238_1000378003.png"
keywords: ["Piravom", "Piravom Municipality", "Christy John", "Councillor Attacked", "Ernakulam News", "Stabbing", "Piravom Police"]
---

# പിറവം നഗരസഭ മെമ്പർക്ക് കുത്തേറ്റു

> **Lead Summary:** പിറവം: പിറവം നഗരസഭയിലെ 14-ാം ഡിവിഷൻ മെമ്പർക്ക് കുത്തേറ്റു. ക്രിസ്റ്റി ജോൺ ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പരിക്കേറ്റ മെമ്പറെ ഉടൻ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പിറവം: പിറവം നഗരസഭയിലെ 14-ാം ഡിവിഷൻ മെമ്പർക്ക് കുത്തേറ്റു. ക്രിസ്റ്റി ജോൺ ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പരിക്കേറ്റ മെമ്പറെ ഉടൻ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377821/piravom-municipality-councillor-christy-john-stabbed`)